About us
DEAR wedding planners | KASARAGOD
വിവാഹങ്ങൾ, ചടങ്ങുകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ, ഫോർമൽ ഔദ്യോഗിക പാർട്ടികൾ, സംഗീതകച്ചേരികൾ അല്ലെങ്കിൽ കൺവെൻഷനുകൾ പോലുള്ള ചെറുതും വലുതുമായ വ്യക്തിഗത അല്ലെങ്കിൽ കോർപ്പറേറ്റ് ഇവന്റുകൾ
പോലുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു.
നിങ്ങൾ ഏതുതരം ഇവന്റാണ് ആസൂത്രണം ചെയ്യുന്നതെങ്കിലും, എത്ര വലുതായാലും എത്ര ചെറുതായാലും ഞങ്ങൾക്ക് സഹായിക്കാനാകും.